Surprise Me!

സിനിമയിലെ സിനിമ കഥ പരിചയപ്പെടുത്തി മോഹൻലാല്‍ | filmibeat Malayalam

2018-03-19 110 Dailymotion

ഇന്ത്യൻ സിനിമയിൽ യഥാർഥ കഥകളെ പ്രമേയമാക്കി ഒരുപാട് ചിത്രങ്ങൾ പിറവി എടുത്തിട്ടുണ്ട്. അതിൽ പലതും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുമായിരുന്നു. എന്നാൽ ഇപ്പോഴിത അത്തരത്തിലുള്ള സിനിമ വീണ്ടും പിറവി എടുക്കുകയാണ്. കൃഷ്ണം! ഒരു യഥാർഥ സംഭവത്തെ ആധാരമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. <br />krishnam teaser introduced mohanlal <br />

Buy Now on CodeCanyon